UPSC
MALAYALAM TEST SERIES - PAPER 1 – TEST 3
1.3 Pattu
School—Definition, Ramacharitam, later pattu works—Niranam works and
Krishnagatha.
download pdf : upsc malayalam test 3 pdf
1. നിരണംകൃതികളിലെ ഭാഷാപരമായ പ്രത്യേകതകൾ
എന്തെല്ലാം.
2 കൃഷ്ണഗാഥ യുടെ മഹത്വത്തിനു നിദാനം കവിയുടെ
ആഖ്യാന പാടവമല്ല , അതിലെ ഹൃദ്യമായ മലയാളഭാഷയാണ് . സ്വമതം
സ്ഥാപിക്കുക
3 'ദ്രമിഡസംഘാതാക്ഷരനിബദ്ധ'മെന്ന വ്യവസ്ഥ പാട്ടു പ്രസ്ഥാനത്തിന്റെ മൗലിക ലക്ഷണമാണോ
4. പാട്ടിന്റെ നിർവചനമെന്ത്? പാട്ടിന്റെ
ലക്ഷണം മുഴുവനും കാണപ്പെടുന്ന കൃതിയാണോ രാമചരിതം. പരിശോധിക്കുക
5 രാമചരിതത്തിന്റെ ഭാഷയെ കുറിച്ചുളള പ്രമുഖ
പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ സംഗ്രഹിക്കുക
Keep writing practice makes improvement happy writing