1 . ആട്ടപ്രകാരങ്ങളും ക്രമദീപികയും രചിക്കപ്പെട്ടത് എന്തിനു വേണ്ടിയായിരുന്നു അവയുടെ സ്വരൂപം മലയാളത്തിന്റെ ഏതു വികാസദശയ്ക്ക്
നിദർശനമാണെന്ന് പരിശോധിക്കുക
(15 MARK 150 WORDS)
2 ഗദ്യപദ്യോയമായ ചമ്പുക്കൾ
സംസ്കൃതത്തിലെ ചമ്പുസാഹിത്യത്തോട് കടപ്പെട്ടിരിക്കുന്നു. മലയാളഭാഷയുടെ
വളർച്ചയ്ക്ക് ചമ്പുക്കൾ എത്ര ഉപകരിച്ചിട്ടുണ്ട് എന്ന് നിർണ്ണയിക്കുക
3 സന്ദേശം അതൊന്നേയുളളു
എന്ന നിരൂപകമതത്തെ സാധൂകരിക്കാമോ ? സന്ദേശകാവ്യപ്രസ്ഥാനത്തെ
ആസ്പദമാക്കി ചർച്ച ചെയ്യുക
No comments:
Post a Comment