Search This Blog

Sunday, March 31, 2019

ഭൂമിക്കൊരു ചരമഗീതം- ചോദ്യശേഖരം (1)

UPSC MALAYALAM OPTIONAL : BHOOMIKKORU CHARAMA GEETHAM

1. പ്രകൃതിയോടുളള അതിരറ്റ സ്നേഹവും മനുഷ്യജീവിതത്തിൻ്റെ പ്രശ്നാകുലമായപരുക്കൻ ഭാവവും ഒ.എൻ.വി കുറിപ്പിൻ്റെ കവിതകൾക്ക് പ്രചോദനമായിട്ടുണ്ട് എന്നതിന് നല്ലൊരുദാഹരണമാണ് ഭൂമിക്കൊരു ചരമഗീതം . നിരൂപിക്കുക. (2009)

2.ഭൂമിയുടെ മേൽ ആധുനിക മനുഷ്യൻ നടത്തുന്ന പ്രഹരവും അതിൻ്റെ പ്രത്യാഘതവും  അവതരിപ്പിക്കുന്ന അനശ്വരമായ കൃതിയാണ് ഭൂമിക്കൊരു ചരമഗീതം എന്ന് സ്ഥാപിക്കുക. (2012)

3. സർവ്വം സഹയായ ഭൂമിയെ സ്വാർത്ഥപൂരണത്തിനായി ചൂഷണം ചെയ്യുന്നതിനെതിരെയുളള ശക്തമായ മുന്നറിയിപ്പാണ് ഭൂമിക്കൊരു ചരമഗീതം എന്ന കവിത വിശദീകരിക്കുക.

4 നീ, യെൻ്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!
സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വിശദമാക്കുക



No comments:

Post a Comment