Search This Blog

Thursday, February 13, 2020

UPSC 2020 Notification (Out) - Download Official Notification PDF Here

2020 upsc പരീക്ഷയുടെ notification 12/02/2020 ന് വന്നിട്ടുണ്ട്. 
ഈ വർഷം 796 വാക്കൻസികളാണ് ഉളളത്.
notification download ചെയ്യുന്നതിനായി UPSC CSE NOTIFICATION 2020 ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

UPSC സിവിൽ സർവ്വീസ് കൂടുതൽ വിവരങ്ങൾ

അപേക്ഷിക്കേണ്ട വിധം online ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. \
 upsc official site ഈ സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അവസാന തീയതി 2020 മാർച്ച് 3 ആണ്.
പ്രായപരിധി 21 മുതൽ 32 വരെ ആണ്. age relaxation details ന് വേണ്ടി notification നോക്കുക.
 പ്രിലിമിനറി പരീക്ഷ 31 മെയ് 2020




No comments:

Post a Comment