1.മലയാള കവിതയുടെ വളർച്ചയിൽ
ചമ്പുക്കൾ വഹിച്ച പങ്ക് എന്ത്
2 മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ
സവിശേഷത എന്ത്
3 എഴുത്തച്ഛന്റെ ജീവിത
ദർശനം കിളിപ്പാട്ടുകളുടെ സഹായത്തോടെ വിശദമാക്കുക
upsc malayalam optional test series , notes , related articles , previous year questions
1.മലയാള കവിതയുടെ വളർച്ചയിൽ
ചമ്പുക്കൾ വഹിച്ച പങ്ക് എന്ത്
2 മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ
സവിശേഷത എന്ത്
3 എഴുത്തച്ഛന്റെ ജീവിത
ദർശനം കിളിപ്പാട്ടുകളുടെ സഹായത്തോടെ വിശദമാക്കുക
1 സമകാലീന
മാധ്യമങ്ങളിലൂടെ അവതരിപ്പുക്കപ്പെടുന്ന ഭാഷാരീതി മലയാളഭാഷാ തനിമയെ
വികലമാക്കുന്നുണ്ടോ പരിശോധിക്കുക
2 ശാസ്ത്ര സാങ്കേതിക
പദവാലി ഉൾക്കൊളളാൻ മലയാള ഭാഷ സജ്ജമല്ല . ഈ വാദത്തെ വിമർശനപരമായി
പരിശോധിക്കുക
1. പൂന്താനത്തിൻറെ ഭാഷ
മലയാളത്തിന് എത്ര ഇണങ്ങുന്നു എന്ന് പരിശോധിക്കുക
2.തുഞ്ചത്തെഴുത്തച്ഛൻറെ കിളിപ്പാട്ടിലെയും കുഞ്ചൻ നമ്പ്യാരുടെ തുളളൽ
കൃതികളിലെയും ഭാഷ താരതമ്യം ചെയ്യുക
(15 MARK 150 WORDS)
2 ഗദ്യപദ്യോയമായ ചമ്പുക്കൾ
സംസ്കൃതത്തിലെ ചമ്പുസാഹിത്യത്തോട് കടപ്പെട്ടിരിക്കുന്നു. മലയാളഭാഷയുടെ
വളർച്ചയ്ക്ക് ചമ്പുക്കൾ എത്ര ഉപകരിച്ചിട്ടുണ്ട് എന്ന് നിർണ്ണയിക്കുക
3 സന്ദേശം അതൊന്നേയുളളു
എന്ന നിരൂപകമതത്തെ സാധൂകരിക്കാമോ ? സന്ദേശകാവ്യപ്രസ്ഥാനത്തെ
ആസ്പദമാക്കി ചർച്ച ചെയ്യുക
UPSC
MALAYALAM OPTIONAL TEST SERIES
2.3 Early
Malayalam Prose—Bhashakautaliyam, Brahmandapuranam, Attaprakaram, Kramadipika
and Nambiantamil.
download pdf : question pdf
1 . ഭാഷാകൌടിലീയത്തിൻറെ ഭാഷാപരമായ സവിശേഷതകൾ എന്ത്
2 ആട്ടപ്രകാരത്തിൻറെയും ക്രമദീപികയുടെയും ചരിത്രപ്രാധാന്യം എന്ത്
3 നമ്പ്യാന്തമിഴിലെ ഭാഷാപരമായ സവിശേഷതകൾ എന്ത്
UPSC MALAYALAM OPTIONAL TEST SERIES
2.2
Folklore—Southern and Northern ballads, Mappila songs.
1. വടക്കൻ പാട്ടിൻറെയും തെക്കൻ പാട്ടിൻറെയും സവിശേഷതകൾ താരതമ്യം ചെയ്യുക.
2 മാപ്പിളപ്പാട്ടിലെ ഭാഷയുടെ സവിശേഷതകൾ എന്തെല്ലാം
UPSC
MALAYALAM TEST SERIES - PAPER 1 – TEST 5
2.1
Manipravalam—definition. Language of early manipravala works—Champu,
Sandesakavya, Chandrotsava, minor works. Later manipravala works—medieval
Champu and Attakkatha.
Add caption |
UPSC
MALAYALAM TEST SERIES –
REVISION
TEST – PAPER 1 – UNIT 1
1 .
“സംസ്കൃത ഹിമഗിരിഗളിതാ,
ദ്രാവിഡ വാണീ
കളിന്ദജാമിളിതാ ’’ എന്ന് മലയാള
ഭാഷയുടെ ഉല്പത്തിയെകുറിച്ച് കോവുണ്ണിനെടുങ്ങാടി നിർണ്ണയിച്ചത് പിൽക്കാല ഭാഷാശാസ്ത്രജ്ഞന്മാർ
അംഗീകരിക്കുന്നുണ്ടോ
2 . മലയാളഭാഷയുടെ വളർച്ചയിൽ സംസ്കൃതം വഹിച്ച
പങ്കെന്ത്
3നിരണംകൃതികളുടെ ഭാഷാപരമായ
പ്രത്യേകതകൾ എന്ത്
UPSC
MALAYALAM TEST SERIES - PAPER 1 – TEST 3
1.3 Pattu
School—Definition, Ramacharitam, later pattu works—Niranam works and
Krishnagatha.
1. നിരണംകൃതികളിലെ ഭാഷാപരമായ പ്രത്യേകതകൾ
എന്തെല്ലാം.
2 കൃഷ്ണഗാഥ യുടെ മഹത്വത്തിനു നിദാനം കവിയുടെ
ആഖ്യാന പാടവമല്ല , അതിലെ ഹൃദ്യമായ മലയാളഭാഷയാണ് . സ്വമതം
സ്ഥാപിക്കുക
3 'ദ്രമിഡസംഘാതാക്ഷരനിബദ്ധ'മെന്ന വ്യവസ്ഥ പാട്ടു പ്രസ്ഥാനത്തിന്റെ മൗലിക ലക്ഷണമാണോ
4. പാട്ടിന്റെ നിർവചനമെന്ത്? പാട്ടിന്റെ
ലക്ഷണം മുഴുവനും കാണപ്പെടുന്ന കൃതിയാണോ രാമചരിതം. പരിശോധിക്കുക
5 രാമചരിതത്തിന്റെ ഭാഷയെ കുറിച്ചുളള പ്രമുഖ
പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ സംഗ്രഹിക്കുക
Keep writing practice makes improvement happy writing